SEARCH


Kannur Iritty Neramboku Vattarakandi Pottan Temple (ഇരിട്ടി: നേരമ്പോക്ക് വട്ടാരക്കണ്ടി പൊട്ടന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


ഇരിട്ടി: നേരമ്പോക്ക് വട്ടാരക്കണ്ടി പൊട്ടന്‍തിറ പ്രതിഷ്ഠാദിന ഉത്സവം 2017 Feb 13, 14, 15, 16 തീയതികളില്‍ നടക്കും. 13-ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രാചാര്യന്‍ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന കര്‍മങ്ങളും ഉപദേവതാ ചൈതന്യസിദ്ധിയും. 14-ന് ശാക്തേയ, ഭണ്ഡാര, പാരമ്പര്യേതര പ്രീതികര്‍മങ്ങള്‍. 15-ന് രാത്രി എട്ടുമണിക്ക് ശാസ്തപ്പന്‍ വെള്ളാട്ടം, 10-ന് മന്ത്രമൂര്‍ത്തിയുടെ തോറ്റം, 12-ന് കൊട്ടിപ്പാടല്‍. 16-ന് പുലര്‍ച്ചെ രണ്ടിന് വിഷ്ണുമൂര്‍ത്തി തോറ്റം, ഗുളികന്‍തിറ, ശാസ്തപ്പന്‍ തിറ, പൊട്ടന്‍തിറ, മന്ത്രമൂര്‍ത്തി (പേടപോതി), വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രമൂര്‍ത്തിക്ക് ഗുരുതി തര്‍പ്പണം എന്നിവ നടക്കും……





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848